ആറ്റുകാൽ പൊങ്കാല ഇന്ന് ;നഗരം ഭക്തി സാന്ദ്രം, രാവിലെ 10.30ന് പണ്ടാര അടുപ്പിൽ തീ പകരും,2.30ന് പൊങ്കാല നിവേദ്യം
7/3/23 തിരുവനന്തപുരം :ചരിത്ര പ്രസിദ്ധവും,ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാല മഹോത്സവം 2023. ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 2023 ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തിയതോടെ ആരംഭിച്ചു. മാർച്ച് 7ന് നടക്കുന്ന ചരിത്രRead More →








