ലോക വനിതകൾക്ക് ആശംസകളോടെ…കവിത ‘ഇവൾ ‘ഡോ. അനിത ഹരി
ഇവൾ ഇവളൊരുടയുന്ന മൺപാത്രമല്ല കാരിരുമ്പിൻ്റെ കരുത്താണ്; ഇവളൊരു കുറ്റിച്ചൂലല്ല ക്രൗര്യമനങ്ങൾക്ക് കൂച്ചുവിലങ്ങാണ്; ഇവളിലൂറുന്നതടുക്കള മണമല്ല; പുറത്തെ പെൺ പ്രത്യാശയാണ്; ഒരു നാറത്തേപ്പല്ലിവൾ ഒരു നാടിൻ്റെ വീറാണ് നിരക്ഷരയാവില്ലിവൾ അറിവിൻ കനിയാണ്; കവിതയടഞ്ഞ മൺ പ്രതിമയല്ല;Read More →







