എംജി സർവകലാശാല മുൻ പിവിസി ഡോ. ഷീന ഷുക്കൂറിന്റെ PhD പ്രബന്ധവും കോപ്പിയടിയെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ; ഗൈഡ് ചെയ്തത് ഡോക്ടറേറ്റോ പിജി ബിരുദമോ ഇല്ലാത്ത മുൻ ജസ്റ്റിസ്, അന്വേഷണം ആവശ്യപ്പെട്ട്ഗവർണർക്ക് നിവേദനം
10/3/23 തിരുവനന്തപുരം :എം.ജി സർവകലാശാല മുൻ പ്രൊ-വൈസ് ചാൻസിലറും , കണ്ണൂർ സർവ്വകലാശാല നിയമപഠന വകുപ്പ് മേധാവിയുമായ ഡോ: ഷീനാ ഷുക്കൂറിന്റെ പി.എച്ച്.ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. യുവജനക്ഷേമ കമ്മീഷൻRead More →








