Top News (Page 409)

18/3/23 ചങ്ങനാശ്ശേരി :ചങ്ങനാശ്ശേരി രൂപത മുൻ മെത്രാൻ മാർ ജോസഫ് പൗവത്തിൽ അന്തരിച്ചു.ഇന്ന്ഉച്ചയ്ക്ക് ഒന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് വിശ്രമത്തിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക്Read More →

18/3/23 ജനീവ :കോവിഡ് ഭീതി ഈ വർഷത്തോടെ ഒഴിയുമെന്ന് WHO.സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം വരുമെന്ന് ഡബ്ല്യൂഎച്ച്‌ഒ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. “കോവിഡ്Read More →

18/3/23 തിരുവനന്തപുരം :നിയമസഭാ സംഘര്‍ഷത്തില്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന്  ആരോപിച്ച് കെ കെ രമ എം എൽ എ, സച്ചിൻ ദേവിനെതിരെ  സ്പീക്കർക്കും സൈബർ സെല്ലിലും,പരാതി നൽകി . കെെ പൊട്ടിയില്ല എന്നRead More →

18/3/23 കൊച്ചി :കൊച്ചി നഗരത്തെ ശ്വാസം മുട്ടിച്ചവർക്കെതിരെ ശക്തമായ നടപടിയുമായി ദേശീയ ഹരിത ട്രൈബ്യുണൽ. കൊച്ചി കോർപറേഷന് 100കോടി രൂപ പിഴയിട്ടു.തുക ചീഫ് സെക്രട്ടറിക്ക് കൈമാറണം.ബ്രഹ്മപുരത്ത് കൃത്യമായ പ്ലാന്റ് വേണമെന്നും NGT പറഞ്ഞു. വായുവിലും,Read More →

17/3/23 ആലുവ :കോവിഡ് കാലത്തെ വിരസതയിൽ ഭാവന ഉണർന്നപ്പോൾ രവീന്ദ്രൻ ഒരു കവിയായി മാറി. ചെറുപ്പത്തിലെ ചില കുത്തികുറിക്കലുകൾക്ക് പുറം ചട്ടയുണ്ടായപ്പോൾ 72വയസ്സിലും 27കാരന്റെ ഹൃദയതാളവുമായി ആത്മ നിർവൃതിയോടെരവീന്ദ്രൻ നിന്നു. ‘ആദിയിലാദ്യം’ എന്നുപേരിട്ട 57ചെറുRead More →

17/3/23 കൊച്ചി :സർക്കാരിന്റെ അനുമതി കൂടാതെ സാങ്കേതിക സർവകലാശാല വിസിയായി ചുമതലയേറ്റ സിസാ തോമസിന്റെ നടപടി സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി  സിസാ തോമസിന് നൽകിയകാരണം കാണിക്കാൻ നോട്ടീസ് പിൻവലിക്കണമെന്നും,Read More →

17/3/23 കൊച്ചി :ചുവടുമാറ്റത്തിനുള്ള സൂചനയും,കേരളത്തിലെ ബിജെപിക്ക് മുന്നറിയിപ്പുമായി തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്‍ഡിയുടെ ഭാഗമായതോടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത് തുഷാര്‍ പറഞ്ഞു.തങ്ങള്‍ വഴങ്ങിയാല്‍ താലത്തില്‍ കൊണ്ടുപോകാന്‍ എല്‍ഡിഎഫും യുഡിഎഫുംRead More →

17/3/23 തിരുവനന്തപുരം :സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാനിധ്യവും,അധ്യാപികയും എഴുത്തുകാരിയുമായ ഡോ. അനിത ഹരിക്ക്  നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ പൂവച്ചൽ ഖാദർ സ്മാരകപുരസ്‌കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത് . മലയാളത്തിലുംRead More →

17/3/23 തിരുവനന്തപുരം :സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാനിധ്യവും,അധ്യാപികയും എഴുത്തുകാരിയുമായ ഡോ. അനിത ഹരിക്ക്  നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ പൂവച്ചൽ ഖാദർ സ്മാരകപുരസ്‌കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത് . മലയാളത്തിലുംRead More →

17/3/23 തിരുവനന്തപുരം :നട്ടെല്ല് ഒന്നല്ല, പത്തെണ്ണമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ . അതുകൊണ്ടാണ്സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നതെന്നും  എംവി ഗോവിന്ദന്‍ . വെറുതെ തോന്നിവാസം പറഞ്ഞാല്‍ മിണ്ടാതിരിക്കാന്‍ ആകില്ല . വക്കീല്‍Read More →