Top News (Page 386)

30/4/23 ഡൽഹി :പ്രധാനമന്ത്രിയുടെ  പ്രതിമാസ ആശയ വിവരണ പരിപാടിയായ മൻ കി ബാത്ത് നൂറാം എപ്പിസോഡിലേക്ക്. പരിപാടിയിൽ പല തവണ കേരളത്തെ അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. കേരളത്തിന്റെ വൈവിദ്ധ്യങ്ങളെയും, വ്യക്തിത്വങ്ങളെയും, ചികിത്സ വൈഭവവും പ്രധാനമന്ത്രി വിവരിച്ചിട്ടുണ്ട്.Read More →

30/4/23 തൃശൂർ :പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്.ഏഴരയോടെ തേക്കിന്‍കാടെത്തിയ ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേനട വഴി വടക്കുന്നാഥനില്‍ പ്രവേശിച്ച്‌ മടങ്ങും. പിന്നാലെ പനമുക്കം പിള്ളി ശാസ്താവ്, ചെമ്പുക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കാട്ടുകാവ്, അയ്യന്തോള്‍,Read More →

29/4/23 ഇടുക്കി :ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ    മയക്കുവെടിവച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ സൂര്യനെല്ലി ഭാഗത്തു നിന്ന് സിമന്റ് പാലത്തിലെത്തിയതിനു പിന്നാലെയാണ് മയക്കുവെടിവച്ചത്. സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കംപൊട്ടിച്ചാണ് താഴേക്ക്Read More →

29/4/23 പഴയ കാലത്ത് ഭാര്യയുമായി പ്രണയിച്ചു നടന്ന കഥ, നിൻ പാതി ഞാൻ എന്ന ഒരു മ്യൂസിക്കൽ ഷോർട്ട് സ്റ്റോറി യായി ചിത്രീകരിച്ച സംവിധായകൻ വിപിൻ പുത്തൂർ ശ്രദ്ധേയനായി. വിനീത് ശ്രീനിവാസൻ്റെ മാന്ത്രിക ശബ്ദത്തിൽRead More →

29/4/23 തിരക്കഥ മുതൽ റിലീസ് വരെയുള്ള സകല കാര്യങ്ങളും വെറും 16 മണിക്കൂറിൽ പൂർത്തീകരിച്ച ” എന്ന് സാക്ഷാൽ ദൈവം” എന്ന സിനിമ ലോക റെക്കോർഡുകൾ കൈപ്പിടിയിലൊതുക്കി മലയാളസിനിമാപ്പെരുമയ്ക്ക് തിളക്കമേറ്റിയിരിക്കുകയാണ്. യു ആർ എഫ്Read More →

29/4/23 പാരീസ് :  ഗോള്‍ഡന്‍ ഗ്ളോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രം കുറിച്ച്‌ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനും ചങ്ങനാശേരി സ്വദേശിയുമായ അഭിലാഷ് ടോമി. 2022 സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലാനില്‍Read More →

29/4/23 തിരുവനന്തപുരം : പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കല സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അനുമതി വേണമെന്ന് സര്‍ക്കുലര്‍. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കലാ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ യൂണിറ്റ് മേധാവികളില്‍Read More →

28/4/23 ന്യൂസിലൻഡിൽ ആദ്യമായി പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ചിത്രം പപ്പ തീയേറ്ററിലേക്ക് .ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം മെയ് 19-ന് തീയേറ്ററിലെത്തും.ന്യൂസിലൻഡ് മലയാളികളുടെ ജീവിതRead More →

28/4/23 ഇടുക്കി :മിഷൻ അരികൊമ്പൻ ദൗത്യം ഇന്ന് നടന്നില്ല.പുലര്‍ച്ചെ 4.30ന് ദൗത്യം ആരംഭിച്ചെങ്കിലും ഉച്ചയ്ക്ക് 12 മണിയായിട്ടും അരികൊമ്പനെ  കണ്ടെത്താന്‍ ദൗത്യ സംഘത്തിന് സാധിക്കാത്ത സാഹചര്യത്തിലാണ് താല്‍ക്കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്. രാവിലെ അരിക്കൊമ്പൻ  എന്ന് കരുതിയRead More →

28/4/23 1877 നവംബർ മാസം 14-ാം തീയതി ചേർത്തല പാണാവള്ളി ചിറ്റയിൽ കുടുംബത്തിൽ മാണിക്ക – ശങ്കു എന്നിവരുടെ മകനായി ജനനം.മാവേലിക്കര അനന്തപുരത്തു മൂത്ത കോയിത്തമ്പുരാൻ തിരുമനസ്സിൽ നിന്നും ആയുർവ്വേദത്തിൽ പാണ്ഡിത്യം നേടി. പഞ്ചRead More →