മൂന്നര പതിറ്റാണ്ടിന് ശേഷം ചമയങ്ങളോടെ ‘ ദമയന്തി’യായ് മന്ത്രി ആർ.ബിന്ദു
6/5/23 തിരുവനന്തപുരം :മന്ത്രി ഡോ ആര് ബിന്ദു കോളേജ് കാലത്തെ ചുവടും ഓര്‍മ്മകളും തിരിച്ചുപിടിച്ച് വീണ്ടും കഥകളി അരങ്ങിലേയ്ക്ക് എത്തുന്നു. ദമയന്തിയുടെ ചമയമണിഞ്ഞ് മൂന്നര പതിറ്റാണ്ടിന് ശേഷമാണ് ബിന്ദു വേദിയില്‍ ചുവടുവയ്ക്കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെRead More →









