താനൂർ ദുരന്തം ;മരണപെട്ടവരുടെ കുടുംബങ്ങൾക്ക് സഹായ വാഗ്ദാനവുമായി 2018 സിനിമയുടെ നിർമാതാക്കൾ
8/5/23 മലപ്പുറം :താനൂർ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് സഹായവുമായി 2018സിനിമ പ്രവർത്തകർ. 2018 ല്‍ കേരളത്തിലുണ്ടായ മഹാപ്രളയത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച 2018 സിനിമയുടെ നിര്‍മ്മാതാക്കളാണ് ഒരു ലക്ഷം രൂപ ധന സഹായ പ്രഖ്യാപിച്ചത്.Read More →









