Top News (Page 381)

10/5/23 കർണാടക :കർണാടക പോളിംഗ് ബൂത്തിലേക്ക്.അരലക്ഷത്തോളം ബോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുടനീളമായി സജ്ജീകരിച്ചിരിക്കുന്നത്. വലിയ സുരക്ഷാ ക്രമീകരണങ്ങളും ബോളിംഗ് ബുത്തുകളിലായി ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. ഇന്ന് വൈകിട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. 224Read More →

9/5/23 തിരുവനന്തപുരം :സെക്രട്ടേറിയറ്റില്‍ വ്യവസായ മന്ത്രിയുടെ ഓഫീസിന് സമീപമുണ്ടായ തീപിടുത്തം  ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് . മന്ത്രി പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിRead More →

9/5/23 പ്രമുഖ ഗാന്ധിയൻ ,1884-ൽ കൊല്ലം പട്ടത്താനത്ത് ജനിച്ചു.മെട്രിക്കുലേഷൻ കഴിഞ്ഞ് തോമസ് സ്റ്റീഫൻ കമ്പനിയിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. കമ്പനി ഡയറക്ടറായി വിരമിച്ചു.1935-ൽ പട്ടത്താനം കാഷ്യു കമ്പനി സ്ഥാപിച്ചു. ഹരിജൻ സേവാ സംഘത്തിൻ്റെ കൊല്ലംRead More →

9/5/23 കൊച്ചി :മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ  ബോട്ട് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്‌ട്രിയ്ക്ക് കോ‌ടതിRead More →

9/5/23 പ്രതീക്ഷയ്ക്കൊത്ത് കെ പി സി സിയെ മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കെ പി സി സി ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറച്ച്‌ നേതാക്കള്‍ പുനഃസംഘടനയോട് സഹകരിക്കുന്നില്ല. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത്Read More →

9/5/23 എറണാകുളം :കൊച്ചി കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ പദവി വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തോല്‍വി.കോണ്‍ഗ്രസ് പക്ഷത്തെ ഒരു വോട്ട് അസാധുവായി. ഇതോടെ മൂന്നിനെതിരേ നാല് വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥി ജയിച്ചു. സിപിഎമ്മിന്‍റെRead More →

9/5/23 തിരുവനന്തപുരം :ബംഗാള്‍ ഉള്‍ക്കടലില്‍ കരുത്താര്‍ജ്ജിക്കുന്ന ന്യൂനമര്‍ദ്ദം അധികം വൈകാതെ മോക്കാ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്ന് കാലാവസ്ഥാവകുപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിനും സമീപത്തായാണ് നിലവില്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. ഇത്Read More →

8/5/23 നാവേത്ഥാന കാലഘട്ടത്തിൽ തിരുവിതാംകൂറിലെ പൊതു ജീവിതത്തിൽ ജ്വലിച്ചു നിന്നിരുന്ന പ്രതിഭാശാലികളിൽ ഒരാളായിരുന്നു ടി.കെ.നാരായണൻ നാളെ അദ്ദേഹത്തിൻ്റെ 84-ാം ചരമവാർഷികദിനമാണ്. കൊല്ലം പരവൂർ കാർത്തിക്കഴികത്തു കുടുംബത്തിൽ 1882 ജുൺ 25 ന് ജനനം. കൊല്ലത്ത്Read More →

8/5/23 മലപ്പുറം :താനൂർ ദുരന്തത്തിൽപെട്ട ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബോട്ടപകടത്തെ തുടർന്ന് ഒളിവിൽ പോയ നാസറിനായി പോലീസ് ഊർജിതമായി അന്വേഷണം നടത്തിരുന്നു. നരഹത്യ കുറ്റം ചുമത്തിയRead More →

8/5/23 8/5/23 മലപ്പുറം :താനൂർ ബോട്ടപകടത്തിൽ മരണപെട്ട 22 പേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും പത്ത്Read More →