കന്നഡ പോര്… നാളെ ഫലം, പ്രതീക്ഷയോടെ കോൺഗ്രസ്
12/5/23 കർണാടക :കന്നഡ പോരിന്റെ ഫലം നാളെ,. എക്സിറ്റ് പോൾ പ്രവചനം നൽകിയ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾക്ക് കോൺഗ്രസ് ഒരുങ്ങുന്നു. ഇത്തവണ റെക്കോർഡ് പോളിംഗാണ് രേഖപെടുത്തിയത്. ആ കെ 73.19 ശതമാനമായിരുന്നു പോളിംഗ്.Read More →








