ഡോ. എസ്. ഗോവിന്ദൻ (1906-1997) ഇന്ന്28-ാം സ്മൃതിദിനം സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
ശ്രീ വിശാഖം തിരുനാൾ മഹാരാജാവ്, ശ്രീമൂലംതിരുനാൾ മഹാരാജാവ് എന്നിവരുടെ ഭരണകാലത്തെ കൊട്ടാരം വൈദ്യനെന്നഎന്ന നിലയിൽ പേരുകേട്ട ആയുർവേദ ഭിഷഗ്വരനായിരുന്നതോട്ടത്തിൽ ശങ്കു വൈദ്യൻ്റെയും(1855-1928)മാങ്കീഴിൽ കൊച്ചു പാർവതിയുടെയും മകനായി 1906-ൽ തിരുവനന്തപുരത്ത് ജനിച്ചു. 1935 മദ്രാസ് മെഡിക്കൽRead More →








