വൈ.ഐ.പി ശാസ്ത്രപഥം 5.0, ഇമ്മേർഷൻ പരിശീലന ക്യാമ്പ് സമാപിച്ചു
തിരുവനന്തപുരം :ഹൈസ്‌ക്കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ വിദ്യാർത്ഥികളിൽ നൂതനാശയ സംസ്‌ക്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വൈ.ഐ.പി ശാസ്ത്രപഥം ഇമ്മേർഷൻ പരിശീലന ക്യാമ്പ് സമാപിച്ചു . ആറ്റിപ്ര അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ദ്വിദിനRead More →









