എം ജി മുൻ വി സി എ. സുകുമാരൻ നായരുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും, മുൻ എം.ജി. യൂണിവേഴ്സിറ്റി വിസിയുമായിരുന്ന ഡോ. എ. സുകുമാരൻ നായരുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. വിദ്യാഭ്യാസ മേഖലയിലെ കനത്ത നഷ്ടമാണ് സുകുമാരൻ നായരുടെRead More →









