പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ നടന്നു
തിരുവനന്തപുരം :പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെ 2024-25 ലെ വാർഷിക പദ്ധതി രൂപീകരണത്തിനായി സംഘടിപ്പിച്ച വികസന സെമിനാർ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. സർക്കാർ വിഹിതത്തോടൊപ്പം ജനപങ്കാളിത്തം കൂടി ചേരുമ്പോഴാണ് വികസനRead More →









