രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
തിരുവനന്തപുരം :രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം.അറസ്റ്റിലായ എട്ടാം ദിവസമാണ് തിരുവനന്തപുരം സിജെഎം കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. ഇതോടെ ഇന്നുതന്നെ രാഹുല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങും. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 25,000 രൂപ കെട്ടിവയ്ക്കണം.Read More →









