ഗവർണറുടെ വിരുന്ന് നിരസിച്ച് മുഖ്യമന്ത്രിയും, മന്ത്രിമാരും
തിരുവനന്തപുരം :കഴിഞ്ഞ കുറച്ചു നാളുകളായി നിലനിൽക്കുന്ന ഗവർണർ, സർക്കാർ പിണക്കം കൂടുതൽ വഷളാകുന്ന സൂചനകൾ നൽകി ഇന്ന് ഗവർണറുടെ വിരുന്ന് നിരസിച്ച് മുഖ്യമന്ത്രിയും, മന്ത്രിമാരും.രാജ്ഭവനിലാണ് അറ്റ് ഹോം വിരുന്ന് ഒരുക്കിയിരുന്നത്. ഇന്ന് രാവിലെ നടന്നRead More →









