വിശ്വകർമ്മ സമുദായത്തോടുള്ള സംസ്ഥാന സർക്കാരിൻ്റെ അവഗണന അവസാനിപ്പിക്കണം -എൻ.എ.മുഹമ്മദ് കുട്ടി
കൊച്ചി: വിശ്വകർമ്മ സമുദായത്തോടുള്ള സംസ്ഥാന സർക്കാരിൻ്റെ അവഗണന അവസാനിപ്പിക്കണമെന്നും, സമുദായത്തിൻ്റെ പ്രശ്നങ്ങൾ പഠിക്കുവാൻ സർക്കാർ തയ്യാറാവണമെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) ദേശീയ സെക്രട്ടറി എൻ.എ.മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് (എൻ.എൽ.സി) ൻ്റെRead More →








