ഡോ :വന്ദനയുടെ കൊലപാതകം, സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈകോടതി
കൊച്ചി :ഡോക്‌ടർ വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. വന്ദനയുടെ പിതാവ് മോഹൻദാസ് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി.. അപൂർവമായ സാഹചര്യം കേസില്‍ ഇല്ലെന്നും കോടതി വിലയിരുത്തി. സന്ദീപ് മാത്രമാണ് കേസിലെRead More →








