ഇന്ത്യ സഖ്യത്തിന് തിരിച്ചടി ;RLD എൻ ഡി എ യിലേക്ക്
യൂ പി :ഇന്ത്യയുമായുള്ള സഖ്യം ഉപേക്ഷിച്ച് എൻ ഡി എ യിൽ ചേരാന്‍ തീരുമാനിച്ചെന്ന് ആര്‍എല്‍ഡി ദേശീയ അധ്യക്ഷന്‍ ജയന്ത് ചൗധരി . എന്‍ഡിഎയുമായുള്ള ധാരണപ്രകാരം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ രണ്ടു സീറ്റുകളില്‍Read More →









