ഇനിമുതൽ ഒന്നാം തിയതിയിലും മദ്യം, ബാറുകളിൽ കള്ളും, റെസ്റ്റോറന്റുകളിൽ ബിയറും ലഭിക്കും
തിരുവനന്തപുരം :സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ അടിമുടി മാറ്റങ്ങൾ വരുത്തുന്നു.റസ്റ്റോറന്റുകള്‍ വഴി ബിയര്‍, ബാറുകളില്‍ ചെത്തിയ കള്ള് എന്നിവ അതിഥികള്‍ക്ക് വില്‍ക്കാനുള്ള നിര്‍ദേശമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ടൂറിസം സീസണ്‍ കണക്കാക്കിയായിരിക്കുംRead More →









