പൊതു വിദ്യാഭ്യാസത്തിൻ്റെ നിലവാരം വലിയതോതിൽ വർദ്ധിച്ചു: മന്ത്രി കെ രാജൻ,പാറശ്ശാലയിൽ മികവുത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി
തിരുവനന്തപുരം :സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാരം വലിയതോതിൽ വർദ്ധിച്ചുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച സൂര്യകാന്തി ‘മികവുത്സവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരീക്ഷാ കേന്ദ്രീകൃതമായRead More →









