കല്ലറയിലും ഭരതന്നൂരിലും സ്റ്റേഡിയ നിർമാണങ്ങൾക്കു തുടക്കം,കായിക രംഗത്തെ അടിസ്ഥാന വികസത്തിന് 2,000 കോടി ചെലവഴിച്ചു : മന്ത്രി വി അബ്ദുറഹിമാൻ
തിരുവനന്തപുരം :കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ രണ്ടായിരം കോടിയിലധികം രൂപ ഇതിനോടകം ചെലവഴിച്ചതായി സംസ്ഥാന കായിക വകുപ്പു മന്ത്രി വി അബ്ദുറഹിമാൻ. 500 കോടി രൂപയുടെ തുടർപ്രവർത്തനങ്ങളും നടന്നു വരുന്നതായുംRead More →







