Top News (Page 187)

തിരുവനന്തപുരം :കഴക്കൂട്ടത്തു നിന്നും കാണാതായ 13കാരി തസ്‌മിദ് തംസു കന്യാകുമാരിയില്ലെന്ന് സൂചന. രാവിലെ 5.30ന് കന്യാകുമാരി ബീച്ച് ഭാഗത്ത് ഇറങ്ങിയതായി ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഇന്നലെ കന്യാകുമാരി തീവണ്ടിയിൽRead More →

തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്  മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. എന്തുകൊണ്ട് നാലര വര്‍ഷം പൂഴ്ത്തി? ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല. ഹേമRead More →

തിരുവനന്തപുരം :രക്ഷാബന്ധനോടനുബന്ധിച്ച് മഹിളാ സമന്വയ വേദി രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അദ്ദേഹത്തിൻ്റെ പത്നി രേഷ്മ അരീഫി നും രാഖിബന്ധിച്ചു. സഹോദര്യത്വത്തിൻ്റെ ഉദാത്ത മാതൃകയാണ് ഭാരതത്തിൽ നൂറ്റാണ്ടുകളായി തുടരുന്ന രക്ഷാബന്ധനെന്ന് ഗവർണർ പറഞ്ഞു.Read More →

  തിരുവനന്തപുരം :കഴിഞ്ഞ അക്കാദമിക് വർഷം നടന്ന കേരള സർവ്വകലാശാല യുവജനോത്സവത്തിലെ വിവിധ മത്സരങ്ങളിൽ വിജയികളെപ്രഖ്യാപിച്ചതിൽ വ്യാപക ക്രമക്കേട് നടന്നതായ ആക്ഷേപത്തെ തുടർന്ന് വിജയികൾക്ക് നൽകേണ്ട സർട്ടി ഫിക്കറ്റുകളിൽ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ച വിസിRead More →

  തിരുവനന്തപുരം :കേരള സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ള സെക്രട്ടറിയേറ്റ് മാർച്ച്നാളെ രാവിലെ മ്യൂസിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ സമാപിക്കും. എല്ലാ തൊഴിലാളികൾക്കുംRead More →

  തിരുവനന്തപുരം :ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അഞ്ചുവര്‍ഷം അടയിരുന്നത് കുറ്റവാളികളെ സംരക്ഷിക്കാനെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. പോക്സോ വകുപ്പ് അടക്കം ചുമത്തേണ്ട ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും പിണറായി വിജയൻ സർക്കാർRead More →

തിരുവനന്തപുരം :യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആൾ ഇന്ത്യ ക്വിസ് മത്സരത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ ക്വിസ് മത്സരത്തിൽ  നേമം സ്വദേശിയായ ദക്ഷിൺ ചന്ദ്രൻ ഒന്നാം സ്ഥാനം നേടി. KRA സെക്രട്ടറി N.ചന്ദ്രശേഖരന്റെയുംRead More →

തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ താരങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി . പീഡിപ്പിക്കപ്പെട്ടു എന്ന് ഒരു സ്ത്രീ പറഞ്ഞാൽ അത് അറിഞ്ഞിട്ടുംRead More →

  വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യോഗത്തിൽRead More →

  തിരുവനന്തപുരം :നടി രഞ്ജിനിയുടെ ഹർജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനു പിന്നാലെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്.Read More →