Top News (Page 186)

തിരുവനന്തപുരം :പുറം കടലിൽ വള്ളങ്ങൾ മറിഞ്ഞ് കാണാതായ കീറ്റസ്സിനേയും ഫ്രെഡി യേയും കണ്ടെത്താനുള്ള അന്വോഷണം ഊർജ്ജിതപെടുത്തണമെന്ന് BJP സംസ്ഥാനസെക്രട്ടറി അഡ്വ.എസ്.സുരേഷ് ആവശ്യപ്പെട്ടു. ക്ലിറ്റസിൻ്റെ ഭാര്യയേയും ഫ്രെഡിയുടെ സഹോദരിയേയും ബന്ധുക്കളേയും വിഴിഞ്ഞതത് സന്ദർശിച്ചു.. ചൊവ്വാഴ്ച രാത്രിയാണ്Read More →

പത്തനംതിട്ട : മതേതര പ്രസ്ഥാനങ്ങളുടെ തറവാടാണ് രാഷ്ട്രീയ ജനതാദൾയെന്നു അഖിലേന്ത്യ സെക്രട്ടറിയും, പാർട്ടി കേന്ദ്ര ബോർഡ് മെമ്പറുമായ അനു ചാക്കോ പ്രസ്താവച്ചു. സോഷ്യലിസ്റ്റ് ജനത ജനതാദൾ പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ നേതൃത്വം നൽകിയ പി വിശ്വംഭരേട്ടനും,Read More →

  തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രേംസിംഗേഴ്സ് കൂട്ടായ്മയുടെ ഉദ്ഘാടനം സംഗീത സംവിധായകൻ ദർശൻ രാമൻ നിർവഹിച്ചു. സമിതി പിആർഒ റഹിം പനവൂർ അധ്യക്ഷനായിരുന്നു. ചലച്ചിത്ര സംവിധായകൻ ഡോ. സന്തോഷ്Read More →

വിശാഖപട്ടണം :തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി.താമ്പരം എക്സ്പ്രസ്സ്‌ ട്രെയിനിൽ വിശാഖപട്ടണത്ത് വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കുട്ടിയെ കാനെത്തിയത്.ആഹാരം കഴിക്കാത്തത്തിൽ കുട്ടി ക്ഷീണിതയായിരുന്നു. വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുംRead More →

തിരുവനന്തപുരം : കാത്തിരിപ്പുകൾക്കൊടുവിൽ വെള്ളായണിയിൽ പുതിയ പാലം യാഥാർത്ഥ്യമാകുന്നു. നിർമ്മാണോദ്‌ഘാടനം നാളെ എം.വിൻസന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.വൈകിട്ട് 5.30ന് കാക്കാമൂല കായൽക്കരയിലാണ് പരിപാടി.വെള്ളായണി കായലിൽ കാക്കാമൂല ബണ്ട് റോഡ് മാറ്റിRead More →

  യുവനിരയിലെ ശ്രദ്ധേയനായ നടൻ സുധി കോപ്പ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് “പ്രേതങ്ങളുടെ കൂട്ടം “.സുധീർ സാലി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം തീയേറ്ററിലേക്ക് . മലയാളത്തിലെ വ്യത്യസ്തമായൊരു പ്രേതകഥ ആയിരിക്കുംRead More →

തിരുവനന്തപുരം :നെയ്യാറ്റിൻകര നഗരസഭയുടെയും അതിയന്നൂർ ബ്ലോക്കിന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മണ്ണ് പരിശോധന ബോധവൽക്കരണ ക്യാമ്പിന്റെ ഉദ്ഘാടനം നെയ്യാറ്റിൻകരRead More →

തിരുവനന്തപുരം :ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടുകൾക്ക് യു എ നമ്പർ ലഭിച്ചാൽ അവസാന ഗഡു അനുവദിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇത് സംബന്ധിച്ചRead More →

തിരുവനന്തപുരം :സർക്കാർ, എയ്‌ഡഡ് സ്കൂളൂകളിൽ അധിക തസ്തികകൾ അനുവദിച്ചു, പി ആർ ശ്രീജേഷിന് 2കോടി പരിതോഷികം, ശാരദ മുരളീധരൻ പുതിയ ചീഫ് സെക്രട്ടറി, ഓണകിറ്റിൽ 13ഇനം സാധനങ്ങൾ… തുടങ്ങി മന്ത്രിസഭാ തീരുമാനങ്ങൾ , *സൗജന്യRead More →

തിരുവനന്തപുരം:_ഹേമ കമ്മിറ്റി നല്‍കിയ കത്തിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് കത്തിലില്ല; കത്ത് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണംRead More →