Top News (Page 180)

  ഡൽഹി :സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സുണ്ട്. നെഞ്ചിലെ അണുബാധയെത്തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) ചികിത്സയിലായിരുന്നു. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി സ്വദേശിയായRead More →

  നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും നെയ്യാറ്റിൻകര നഗരസഭയുടെയും സംയുക്തത്തിൽ നെയ്യാറ്റിൻകര നഗരസഭ കൃഷിഭവനിൽ വച്ച് നടത്തുന്ന ഓണസമൃദ്ധി2024 കർഷകചന്തയുടെ ഉദ്ഘാടനം നെയ്യാറ്റിൻകര നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ നിർവഹിച്ചു ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചത്Read More →

തിരുവനന്തപുരം :ഫോൺ ചോർത്തലും ക്രിമിനൽ ബന്ധവും സംബന്ധിച്ച് lസർക്കാർ കൈകൊണ്ട നടപടികൾ അടിയന്തരമായി അറിയിക്കാൻ മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്. ഒരു എംഎൽഎ യുടെയും,പോലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ ചോർത്തൽ സംബന്ധിച്ച ഗുരുതരമായ വിഷയത്തിൽ സർക്കാർ ഇതിനകംRead More →

  ഡൽഹി :സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പോലീസിന് സമ്മാനിച്ചു. ഇന്ത്യൻ സൈബർ ക്രൈംRead More →

  തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ദിനേശ് വര്‍മ ആദ്യ കിറ്റ് ഏറ്റുവാങ്ങി. പ്രസ്ക്ളബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍,Read More →

  പുതിയ തലമുറ വിദേശവാസം തേടി നാടുവിടുമ്പോൾ ഇവിടെ ഒറ്റപ്പെട്ടു പോകുന്നത് അവരുടെ മാതാപിതാക്കളാണ്. അവരിൽ തന്നെ ഭാര്യയോ ഭർത്താവോ നഷ്ടപ്പെട്ടവരാണെങ്കിൽ തീർത്തും ശോചനീയം. ഓണനാളിൽ മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുന്ന “വെട്ടംRead More →

*സിക്കിള്‍സെല്‍ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ്* തിരുവനന്തപുരം: വയനാടിലെ സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിക്കിള്‍സെല്‍ രോഗികള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലാണ് ആദ്യമായി പ്രത്യേകRead More →

  ആലപ്പുഴ :വേമ്പനാട് കായലിന്റെ കിടക്കേക്കരയിൽ താമസിക്കുന്ന ജനങ്ങളുടെ ചിരകാല അഭിലാഷമായ പുന്നമട നെഹ്റു ട്രോഫി പാലത്തിൻ്റെ നിർമ്മാണം ആരംഭിക്കുന്നു. സെപ്റ്റംബർ 20ന് വൈകുന്നേരം 5 മണിക്ക് പൊതുമരാമത്ത് ,ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കേറ്റ്Read More →

തിരുവനന്തപുരം :അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തലവനായ മലയാളിയെ ഒഡിഷയിലെ ഒളിസങ്കേതത്തിലെത്തി അറസ്റ്റ് ചെയ്ത് തിരുവനന്തപുരം റൂറൽ പോലീസ്. ഒഡിഷയിലെ കൊരപുട് ജില്ലയിലെ ബാൽഡ ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞ അനീസ് എന്നു വിളിക്കുന്ന ജാഫറിനെയാണ് തിരുവനന്തപുരംRead More →

  തിരുവനന്തപുരം സബ് കളക്ടർ & സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആയി ആൽഫ്രഡ് ഒ. വി ചുമതലയേറ്റു. 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. കണ്ണൂരാണ് സ്വദേശം. പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടർ ആയിരുന്നു.Read More →