പാലിയേറ്റീവ് കെയർ മേഖലയിലേക്ക് ഉറച്ച ചുവടുവയ്പ്പുമായ് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളജ് NSS വിഭാഗം
പത്തനംതിട്ട :തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ തുരുത്തിക്കാട് പ്രദേശത്ത് പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിച്ചു.പ്രദേശത്തെ നിർധനരായ കിടപ്പ് രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ നല്കുന്ന പദ്ധതിക്ക് കോളജിൻ്റെ സമീപവാസിയായRead More →









