ശബരിമല ഡ്യൂട്ടിക്കുപോയ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കുപോയ തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അമൽ ജോസ് (28,) മരണപ്പെട്ടു. ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥനെ മാറ്റി പകരം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനെ തുടർന്നാണ് അമൽ ജോസ് ഇന്ന്Read More →








