Top News (Page 171)

      *ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍* ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹരായ 6201 പുതിയ ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തും. മറ്റേതെങ്കിലും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് അര്‍ഹതയുണ്ടാവില്ല. *തസ്തിക* കണ്ണൂര്‍, പിണറായിRead More →

തിരുവനന്തപുരം :സുൽത്താൻ ബത്തേരി: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ തി​രു​വോ​ണം ബം​ബ​ര്‍ ലോട്ടറിയുടെ ഒ​ന്നാം സ​മ്മാ​നം 25 കോടി രൂപ അടിച്ചത് കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫിന് . 42കാരനായ ഇദ്ദേഹം മെക്കാനിക്കാണ്. വയനാട്ടിലെ ബന്ധുവീട്ടിലെത്തിയപ്പോൾ എടുത്തRead More →

  തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ 2024 തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പിന് സ്വിച്ച് അമര്‍ത്തിയ കൈ അക്ഷരാര്‍ഥത്തില്‍ വയനാടിനുള്ള സാന്ത്വനസ്പര്‍ശമായി. വയനാട് ദുരന്തത്തില്‍ നെഞ്ചുപൊള്ളിയ കേരളം പറയുന്നതും അതു തന്നെയാണ്.അക്ഷരാര്‍ഥത്തില്‍Read More →

തിരുവനന്തപുരം :സൈബർ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൌണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ. സാമൂഹ്യമാധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾRead More →

തിരുവനന്തപുരം :മുഖ്യമന്ത്രി മറുപടി കൊടുക്കാതിരുന്നതിനാലാണ് കേന്ദ്ര സർക്കാർ സർവീസിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ഗവർണർ വിളിപ്പിച്ചതെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. കള്ളക്കടത്ത്, ഹവാല ഇടപാടുകൾ ഹിന്ദു പത്രത്തെയല്ല രാജ്ഭവനെയാണ് മുഖ്യമന്ത്രി ആദ്യം അറിയിക്കേണ്ടിരുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 167Read More →

ഡൽഹി : ജമ്മു കശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് അറിയാം . എന്‍ഡിഎ, ഇന്ത്യ സഖ്യകക്ഷികള്‍ക്കൊപ്പം തന്നെ പ്രാദേശിക പാർട്ടികള്‍ക്കും ഏറെ നിർണ്ണായകമാകുന്ന ജനവിധിയാണ് ഇന്നത്തേത്. ഹരിയാനയില്‍ ബി ജെ പിRead More →

  തിരു: വാർത്താ അവതരണത്തിലെ ജനകീയ ശബ്ദമായിരുന്ന എം.രാമചന്ദ്രൻ്റെ നിര്യാണത്തെ തുടർന്ന് തിരുവനന്തപുരം പ്രസ് ക്ലബ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ. പ്രവീണിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം.രാധാകൃഷ്ണൻRead More →

  യു.പി.മുഖ്യമന്ത്രിയും, പ്രമുഖ രാഷ്ട്രീയ നേതാവുമായ യോഗി ആദിത്യനാഥിനെക്കുറിച്ച് ഒരു സിനിമ വരുന്നു. നമോ യോഗി എന്ന് നാമകരണം ചെയ്ത ഈ സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ചെന്നൈ സിഗരം ടൗവ്വറിൽ നടന്നു.പുന്നശ്ശേരി ഫിലിംRead More →

തിരുവനന്തപുരം :നിയമസഭയിൽ നടന്ന ഭരണ- പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയേയും സർക്കാരിനെയും രക്ഷിക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശ്രമിക്കുന്നത്. ഫോൺ ചോർത്തൽ, പൂരംകലക്കൽ, കസ്റ്റഡിRead More →

  തിരുവനന്തപുരം :നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികേരളീയരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നോര്‍ക്ക റൂട്ട്സ് മുഖേന ധനസഹായത്തിന് അവസരം. മൂന്നു ലക്ഷം രൂപ വരെയാണ് ഒറ്റത്തവണയായി ധനസഹായംRead More →