മഹാരാജാസിന് ഓട്ടോണമസ് പദവി നീട്ടി നൽകിയിട്ടില്ലെന്ന് യുജിസി,അംഗീകാരം 2020 മാർച്ച് വരെ മാത്രം , കോളേജ് നടത്തുന്ന പരീക്ഷകൾ അസാധുവാകും, മഹാരാജാസ് കോളേജിന്റെ അഫിലിയേഷൻഎം ജി സർവകലാശാല നേരിട്ട് ഏറ്റെടുക്കണം, ആട്ടോണമസ് പദവി നഷ്ടപ്പെടുത്തിയ കോളേജ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
*അംഗീകാരം 2020 മാർച്ച് വരെ മാത്രം* *ആട്ടോണമസ് പദവി തുടരാൻ യുജിസിക്ക് അപേക്ഷ സമർപ്പിച്ചിട്ടില്ല* *വിവരാവകാശ രേഖകൾ പുറത്ത്* തിരുവനന്തപുരം :ബി എ പരീക്ഷ പാസാവാത്ത എസ്എഫ്ഐ നേതാവ് ഉൾപ്പെടെയുള്ളവർക്ക്Read More →









