അരുവിക്കര മണ്ഡലത്തിൽ വിവിധ റോഡുകളുടെ ഉദ്ഘാടനം നാളെ,20 കോടിയിലധികം ചെലവഴിച്ച് നവീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും
തിരുവനന്തപുരം :അരുവിക്കര നിയോജക മണ്ഡലത്തിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ച മൂന്ന് റോഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. മൈലോട്ടുമൂഴി-ചായ്ക്കുളം റോഡ്, നെട്ടിറച്ചിറ-വെള്ളനാട്-പൂവച്ചൽ റോഡ്,Read More →









