ഗതാഗത നിയന്ത്രണം… പ്രത്യേക അറിയിപ്പ്
തിരുവനന്തപുരം :പേരൂർക്കട-ശാസ്തമംഗലം റോഡിലെയും പി.എം.ജി നന്തൻകോട് റോഡിലെയും ടാറിംഗുമായി ബന്ധപ്പെട്ട് 29-10-2024 തീയതി മുതൽ 01-11-2024 തീയതി വരെ പേരൂർക്കട-ശാസ്തമംഗലം , പി.എം.ജി -നന്തൻകോട് റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളതാണ്. • പേരൂർക്കട ഭാഗത്തുRead More →









