Top News (Page 164)

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കാസർകോട് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്Read More →

  തിരുവനന്തപുരം :ദേശീയ ആയുർവേദ ദിനം 2024 ജില്ലാ തല ഉദ്ഘാടനം വർക്കല സർക്കാർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്നു. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം, ജില്ലാ പഞ്ചായത്ത്, വർക്കലRead More →

മലയാള സാഹിത്യദേവതയെ അകമഴിഞ്ഞ് സേവിച്ചിട്ടും സാഹിത്യ ചരിത്രത്തിൽ നിന്ന് വിസ്മൃതനായിപ്പോയ പണ്ഡിതവര്യനുമായിരുന്നു ആർ.നാരായണപ്പണിക്കർ അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം വാലേഴത്തു ഭവനത്തിൽ കൊല്ലംവർഷം 1064 (1889) മകരം 14-ാം തീയതി ജനിച്ചു.എഫ്.എ എറാണാകുളം മഹാരാജാസ് കോളേജിലുംRead More →

  കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍. കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് പൊലീസ് സെര്‍ച്ച്‌ ആരംഭിച്ചു.Read More →

കണ്ണൂർ :പി പി ദിവ്യ ജയിലിലേക്ക്… ദിവ്യയെ 14ദിവസത്തേക്ക് റിമാഡ്ചെയ്തു.പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് ദിവ്യ 4 ദിവസം കഴിയുക . നാളെ ദിവ്യ ജാമ്യ ഹർജി സമർപ്പിക്കും. ജാമ്യം ലഭിച്ചാൽ ദിവ്യക്ക് പുറത്തിറങ്ങാം.Read More →

  പത്തനംതിട്ട :ശബരിമല തീര്‍ഥാടനത്തിനായി സര്‍ക്കാര്‍ സുസജ്ജ സംവിധാനങ്ങൾ ഉറപ്പാക്കിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവന്‍. അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.Read More →

കണ്ണൂർ :ADM നവീൻ ബാബു വിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതിയായ പി പി ദിവ്യ കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് കീഴടങ്ങിയത്. പോലീസ് ചോദ്യം ചെയ്തു വരികയാണ്.Read More →

കണ്ണൂർ :പി പി ദിവ്യക്ക് തിരിച്ചടി.. മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം നൽകിയാൽ തെറ്റായ സന്ദേശം നൽകുമെന്ന് കോടതി പറഞ്ഞു. മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് കീഴടങ്ങാന്‍ സാധ്യത ഉയര്‍ന്നത്. സിപിഎം നേതൃത്വവും ഇക്കാര്യംRead More →

തിരുവനന്തപുരം : 9-ാം ആയൂർവേദ ദിനാചരണത്തിനോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നെയ്യാറ്റിൻകര നഗരസഭയ്ക്കുള്ളിലെ ജീവനാക്കാരെ കേന്ദ്രീകരിച്ചാണ് പരിശോധന തൊഴിലാളികൾക്കും ജീവനക്കാർക്കും നേരിടുന്ന നേത്ര രോഗങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ്Read More →

തിരുവനന്തപുരം :ആവേശം നിറഞ്ഞ മത്സരങ്ങളാണ് കാര്യവട്ടം എൽ എൻ സി പി ഇ സ്റ്റേഡിയത്തിൽ ഇന്ന് അരങ്ങേറിയത്. കളിക്കളത്തിലെ ഒന്നാം ദിനം നിരവധി മിന്നും പ്രകടനങ്ങൾക്കും സാക്ഷിയായി. വയനാട് ജില്ലയാണ് ആദ്യ ദിനത്തിൽ ഏറ്റവുംRead More →