പൂക്കോട് കോളേജ്- സിദ്ധാർത്ഥിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണം,കൊലപാതകമല്ലെന്നു വരുത്താനാണ് സർക്കാറിന്റെയും സർവ്വകലാശാലയുടെയും ശ്രമമെന്നും ആക്ഷേപം, മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
വയനാട് :പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്ങിനെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച് ഏഴുമാസം പിന്നിട്ടിട്ടും, മരണത്തിന് ഉത്തരവാദികൾ എന്ന കാരണത്താൽ ഏതാനും വിദ്യാർത്ഥികളെയും കോളേജ് ഡീൻ,Read More →









