കേരളത്തിൽ ബിജെപി മുഖ്യമന്ത്രിയെ കാണും, വിശ്വാസം സംരക്ഷിക്കാൻ എൽഡിഎഫിനും യുഡിഎഫിനും സാധിക്കില്ല’:അമിത് ഷാ
തിരുവനന്തപുരം :ദേശദ്രാേഹികളിൽ നിന്നും കേരളത്തെ സംരക്ഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംസ്ഥാന ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വരുമെങ്കിൽRead More →









