മെഡി. കോളേജ് ആശുപതി ഒപിടിക്കറ്റിൻ്റെ പേരിലുള്ള സമരം ദൗർഭാഗ്യകരം – സൂപ്രണ്ട്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപിടിക്കറ്റിന് ഫീസ് ഈടാക്കാൻ തീരുമാനിച്ചുവെന്ന പ്രചരണവും അതിൻ്റെ പേരിലുള്ള സമരവും ദൗർഭാഗ്യകരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ പറഞ്ഞു. ഒപി ടിക്കറ്റിന് ഫീസ് ഈടാക്കണമെന്ന് കഴിഞ്ഞRead More →









