ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ബാക്ക് ടു ദി ബേസിക്സ്’ – Back to Basics – 2026 കാർഡിയോളജിസ്റ്റുകൾക്കായുള്ള ‘സിമുലേറ്റർ അധിഷ്ഠിത’ പരിശീലന പരിപാടി ജനുവരി 16, 17, 18 തീയതികളിൽ
തിരുവനന്തപുരം :ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ കാർഡിയോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ വിവിധ കാർഡിയോളോജി ചികിത്സാ പ്രക്രിയകളുടെ സിമുലേറ്ററുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘ബാക്ക് ടു ദി ബേസിക്സ്’ എന്ന ട്രെയിനിംഗ്Read More →







