Top News (Page 13)

തിരുവനന്തപുരം :വിഴിഞ്ഞം പനവിളക്കോട് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 24ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പ്ലസ് ടു , ഐടിഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. നവാഗതര്‍ക്കും അവസരം ഉണ്ടായിരിക്കും. താത്പര്യമുള്ളRead More →

തിരുവനന്തപുരം :കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂൾതല വിദ്യാഭ്യാസ ജില്ലാ മത്സരം ജനുവരി 22 ന് നടക്കും. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽRead More →

പ്രശസ്ത സാഹിത്യകാരനായിരുന്ന എം രാജരാജവർമ്മ1871ചിങ്ങം 10-ാം തീയതി ഹരിപ്പാട്ടു അനന്തപുരത്തു കൊട്ടാരത്തിലെ രാജരാജവർമ്മ കോയിതമ്പുരാൻ്റെയും മാവേലിക്കര മണ്ണൂർമഠം കൊട്ടാരത്തിൽ മഹാപ്രഭത്തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം മഹാരാജാസ് ഹൈസ്കൂളിൽനിന്ന് മെട്രിക്കുലേഷനും മഹാരാജാസ് കോളേജിൽ നിന്നും എഫ്.എ.Read More →

തിരുവനന്തപുരം: ബിജെപി അധികാരത്തിലെത്തിയ തിരുവനന്തപുരത്തേക്ക് ജനുവരി 23 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി എത്തുമ്പോൾ റോഡ് ഷോ അടക്കം വൻ സ്വീകരണം നൽകുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം അറിയിച്ചു. രാവിലെ 11Read More →

തിരുവനന്തപുരം :കഴക്കൂട്ടം സൈനിക സ്കൂളിൻ്റെ 65-ാമത് സ്ഥാപക ദിന ആഘോഷവും പന്ത്രണ്ടാം ക്ലാസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡും ഇന്ന്  സ്കൂൾ പരേഡ് ഗ്രൗണ്ടിൽ നടന്നു. മുഖ്യാതിഥിയായ ദക്ഷിണ വ്യോമസേന മേധാവി എയർ മാർഷൽRead More →

തിരുവനന്തപുരം :കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും  രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.Read More →

തിരുവനന്തപുരം :മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ട്രസ്റ്റ് ഭാരവാഹികളും മാതാ കോളേജും ചേർന്ന് ജനുവരി 18ന് കാട്ടാക്കട ചാരുപാറ വിശ്വദീപ്തി സ്കൂളിലെ മദർ തെരേസ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ വാർഷിഘോഷRead More →

  സി എസ് ഫിലിംസിൻ്റെ ബാനറിൽ ചിത്രാ സുദർശനൻ നിർമ്മിച്ച് സുദർശനൻ രചനയും സംവിധാനവും നിർവ്വഹിച്ച് ത്രില്ലർ മൂഡിലൊരുക്കിയ ചിത്രം “ക്രിസ്റ്റീന” ജനുവരി 30-ന് തീയേറ്ററുകളിലെത്തുന്നു. ഒരേ സമയം കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകയിലുമാണ് ചിത്രമെത്തുന്നത്.Read More →

ഡൽഹി :കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രാലയത്തിന്റെ കീഴിലെ സ്പൈസസ് ബോർഡിന്റെ മെമ്പറായി ഷാജി രാഘവൻ നിയമിതനായി. ബിജെപി കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ആണ്. കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ സ്ഥാപക അംഗം കൂടി ആണ്.Read More →

തിരുവനന്തപുരം: ജമാഅത്തെ ഇസ്ളാമി പോലുള്ള തീവ്രവാദ സംഘടനയെ മുഖ്യധാരയിലെത്തിക്കാൻ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കി ജമാഅത്തെ ഇസ്ലാമിക്ക് ജനകീയRead More →