വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണം : കുറ്റക്കാരെ തിരികെ പ്രവേശിപ്പിക്കാനു ള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു
കൊച്ചി :പൂക്കോട് വെറ്ററി നറി സർവകലാശാലയിലെ സിദ്ധാർത്ഥൻ റാഗിംഗ്നു വിധേയമായി മരണപെട്ട സംഭവത്തിൽ കുറ്റക്കാരായ വിദ്യാർഥികളെ തിരികെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിദ്ധാർത്ഥന്റെRead More →








