തുല്യതാ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം :പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പത്താംതരം തുല്യത, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താംതരം തുല്യതയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 17 വയസ് പൂര്‍ത്തിയായിരിക്കണം. ഏഴാം ക്ലാസ് വിദ്യാഭ്യാസം നേടിയിരിക്കണം.Read More →






