പാറ്റൂർ റസിഡൻ്റ്സ് അസോസിയേഷൻ 30-ാം വാർഷികാഘോഷം
തിരുവനന്തപുരം: പാറ്റൂർ റസിഡൻ്റ്സ് അസോസിയേഷൻ്റെ 30-ാം വാർഷികാഘോഷം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ കെ.ജയകുമാറിനെ ആദരിക്കുന്ന ചന്ദനലേപിതം ജയകുമാരം എന്ന പരിപാടിയും സംഘടിപ്പിച്ചു. പ്രസിഡൻ്റ്Read More →









