പ്രസ് ക്ലബ്പി.ജി ഡിപ്ലോമ ജേർണലിസം കോഴ്സിന് അപേക്ഷിക്കാം
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേർണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം. അവസാന തീയതി മേയ് 23. ഉയർന്ന പ്രായപരിധി 28 വയസ്.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ്Read More →









