അഹല്യാഭായി പോരാളിയും സമൂഹത്തെ ശാക്തികരിച്ച ഭരണാധികാരിയുമായിരുന്നു: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: അഹല്യാഭായി ഹോൽക്കര്‍ ഒരു പോരാളി മാത്രമല്ല സമൂഹത്തെ ശാക്തീകരിച്ച ഭരണാധികാരി കൂടിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കാശി ക്ഷേത്രത്തിന്റെ പുനർ നിർമ്മാണവും മാല്‍വയെ ഒരു വികസിത പ്രദേശമാക്കി മാറ്റിയതും അഹല്യാഭായിRead More →









