ഭരണപക്ഷത്ത് ആണെങ്കിലും പ്രതിപക്ഷത്താണെങ്കിലും ജനപക്ഷത്ത് നിൽക്കുന്ന നേതാവാണ് വിഎസ് അച്യുതാനന്ദൻ ; പി കെ കൃഷ്ണദാസ്
തിരുവനന്തപുരം:പ്രതിപക്ഷത്തിരിക്കുമ്പോൾ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുകയും ഭരണപക്ഷത്ത് എത്തുമ്പോൾ നിശബ്ദത പാലിക്കുകയും ചെയ്യുന്ന നേതാക്കന്മാർക്കിടയിൽ വ്യത്യസ്തനായിരുന്നു വിഎസ് അച്യുതാനന്ദൻ. അദ്ദേഹം എപ്പോഴും ജനങ്ങൾക്ക് വേണ്ടി ജനപക്ഷത്തു നിന്ന് സംസാരിച്ചുകൊണ്ടിരുന്നു. വിഎസ് അച്യുതാനന്ദന്റെ ജീവിതം തന്നെ പോരാട്ടമായിരുന്നു.Read More →







