ജമ്മു കശ്മീരിൽ ‘ഓപ്പറേഷൻ മഹാദേവ്’
കശ്മീർ :ജമ്മു കശ്മീരിലെ ലിദ്‌വാസിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യം മൂന്നു ഭീകരരെ വധിച്ചെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ‘ഓപ്പറേഷൻ മഹാദേവ്’ എന്ന് പേരിലാണ് സൈന്യം ഭീകരർക്കെതിരായ നീക്കം നടത്തുന്നത്. ഭീകരർRead More →








