പ്രമുഖൻ മീഡിയ വിദ്യാരത്ന പുരസ്കാരം സമ്മാനിച്ചു
തിരുവനന്തപുരം :പ്രമുഖൻ മീഡിയ വിദ്യാരത്ന പുരസ്കാരം മുൻ കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ ശ്രീ. ഘോഷ് ശ്രീധറിന് പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ സമർപ്പിക്കുന്നു.മാധ്യമ പ്രവർത്തക സുനിത വലിയ വീട്ടിൽ,Read More →









