പാറയിൽ ഷംസുദീൻ ( 1923 -1982) 43 -ാം സ്മൃതിദിനത്തിലൂടെ, സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
സാഹിത്യകാരൻ, മികച്ചഅഭിഭാഷകൻ, വാഗ്മി, നിയമസഭാംഗവുമായി പാറയിൽ ഷംസുദീൻ 1923-ൽ വർക്കല, ഇടവപ്പാറയിൽ കുടുംബത്തിൽ ജനിച്ചു. ബി.എ, ബി.എൽ പാസ്സായി തിരുവനന്തപുരത്ത് കോടതികളിൽ പ്രാക്ടീസ് ചെയ്തു. നാടകം, നോവൽ,നിരൂപണം, ബാലസാഹിത്യം,വിവർത്തനം തുടങ്ങി സാഹിത്യത്തിൻ്റെ വിവിധ മേഖലകളിൽRead More →








