അനിലിന് വീടൊരുങ്ങുന്നു ;തുടക്കമിട്ട് അഡ്വ. S. സുരേഷ്
3/7/22 തിരുവനന്തപുരം :ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്ന പൂവാർ ശൂലംകുടി അനിലിന് ബിജെപി വീടൊരുക്കുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. S സുരേഷ് രാവിലെ 8.45ന് കല്ലിട്ട് തുടക്കം കുറിച്ചു. സുഹൃത്തുക്കളും, സഹപ്രവർത്തകരും ചേർന്ന് നിർമിക്കുന്നRead More →









