എൻ. എസ്. എസ്. മുൻ പ്രസിഡന്റ് അഡ്വ. പി. എൻ. നരേന്ദ്രനാഥൻ നായർ വിടപറഞ്ഞു
19/7/22 പത്തനംതിട്ട :എൻ എസ് എസ് മുൻ പ്രസിഡന്റ് അഡ്വ. പി. എൻ. നരേന്ദ്രനാഥൻ നായർ(90)അന്തരിച്ചു.വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. അനാരോഗ്യത്തെ തുടർന്ന്ഒരു മാസം മുമ്പാണ് എൻ എസ് എസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്.മുൻ ജില്ലാRead More →









