News (Page 528)

21/7/22 തിരുവനന്തപുരം :സദാചാര പ്രവർത്തകർക്കെതിരെ പ്രതികരിച്ച കുട്ടികൾക്ക് അഭിനന്ദനങ്ങളുമായി ജോണ്‍ ബ്രിട്ടാസ് എം പി “പിള്ളേര് ഒന്നിച്ചിരിക്കാതിരിക്കാൻ ഒറ്റ ബെഞ്ച് നാട്ടിലെ ചിലർ മുറിച്ചു മാറ്റി മൂന്ന് സീറ്റാക്കി….ഒരുമിച്ചിരിക്കാൻ അതൊന്നും തടസമല്ലെന്ന സന്ദേശം നൽകുന്നRead More →

21/7/22 തിരുവനന്തപുരം :കെ എസ് ആർ ടി സി യിൽ ശമ്പള വിതരണം നാളെ മുതൽ നടക്കും. ജൂണ്‍ മാസത്തെ ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ആണ് ശമ്പളംRead More →

21/7/22 തിരുവനന്തപുരം :ആണും പെണ്ണും അടുത്തടുത്ത് ഇരിക്കുന്നത് തടയാൻ “സദാചാര വാദികൾ “സീറ്റുകൾ തകർത്തു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലേ കുട്ടികളാണ് ഇപ്പോൾ താരങ്ങൾ. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല്‍ ഇരിക്കാലോ ല്ലെ’ എന്നRead More →

21/7/22 ഘോരവനങ്ങൾ, നീല ജലാശയങ്ങൾ ഒപ്പം പോയകാലത്തിന്റെ കഥ പറയുന്ന ചരിത്ര അവശേഷിപ്പുകളും…ആൻഡമാൻ ദ്വീപിലേക്ക് യാത്രക്കാരെ ആകർഷിക്കുന്ന ഘടകങ്ങൾ പലതാണ്. ആൻഡമാൻ കാണാൻ താത്പര്യമുള്ളവർക്ക് ടൂർ പാക്കേജ് ഒരുക്കുകയാണ് ഐആർസിടിസി. ( Andaman tourRead More →

21/7/22 ഡൽഹി :രാജ്യത്തിന്റെ പുതിയ രാഷ്‌ട്രപതിയെ ഇന്നറിയാം. രാവിലെ 11മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വൈകുന്നേരം നാലുമണിയോടെ പൂർണ്ണഫലം അറിയാം.പാര്‍ലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണല്‍. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറിRead More →

20/7/22 തിരുവനന്തപുരം: പേ വിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മപരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണ് ലക്ഷ്യം.Read More →

20/7/22 കാമ്പസ് പശ്ചാത്തലത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായി എത്തുകയാണ് കിങ്ങിണിക്കൂട്ടം എന്ന ചിത്രം. സന്തോഷ് ഫിലിംസ് മാരമണിനുവേണ്ടി സന്തോഷ് മാരമൺ, മോൻസിപനച്ചുമൂട്ടിൽ എന്നിവർ നിർമ്മിക്കുന്ന കിങ്ങിണിക്കൂട്ടം നവാഗതനായ പ്രവീൺ ചന്ദ്രൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു.Read More →

20/7/22 തിരുവനന്തപുരം :നാക്കിന്റെ A++ ലഭിച്ച സംസ്ഥാനത്തെ ആദ്യ സർവ്വകലാശാല എന്ന ഖ്യാതി നേടിയ കേരള സർവ്വകലാശാലയുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർ ശിച്ചുകൊണ്ടുള്ള റിപ്പോർട്ട്‌ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഇന്ന്‌ നിയമ സഭയുടെRead More →

20/7/22 തിരുവനന്തപുരം :വഖഫ് ബോർഡ്‌ നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. നിയമനം പി.എസ്.സിക്ക് വിട്ട നിയമനിർമാണത്തിൽ ഭേദഗതിക്ക് സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. മുസ്‌ലിംRead More →

19/7/22 ചാനൽ ഫൈവ് ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ്നാഥ് സംവിധാനം ചെയ്ത “ഹെഡ്മാസ്റ്റർ ” ജൂലായ് 29 – ന് തീയേറ്ററുകളിലെത്തുന്നു. പ്രശസ്ത എഴുത്തുകാരൻ കാരൂരിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്നRead More →