ശ്രീനാരായണ ഗുരു ജയന്തി സംസ്ഥാനവ്യാപകമായി വിപുലമായി ആചരിച്ച് ബിജെപി
തിരുവനന്തപുരം :ശ്രീനാരായണ ഗുരു ജയന്തി സംസ്ഥാനവ്യാപകമായി വിപുലമായി ആചരിച്ച് ബിജെപി. 30 സംഘടനാ ജില്ലാ ആസ്ഥാനങ്ങളിലും എല്ലാ മണ്ഡലങ്ങളിലും പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണങ്ങളും നടന്നു. തൃശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗുരുദേവRead More →








