സർവ്വകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് ഗവർണർ
20/8/22 തിരുവനന്തപുരം :സർവ്വകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് ഗവർണർ.വിരമിച്ച ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ആകും മറ്റ് അംഗങ്ങള്‍. ഗവര്‍ണര്‍ ഡല്‍ഹില്‍ നിന്നും മടങ്ങി വന്നാല്‍ ഉടന്‍ സമിതിയെ വെക്കുംRead More →









